BlogToggle

ഉത്ഥിതരാകാം

ലിസ്സ ജോര്ജ്ജ്:- ഉത്ഥാന തിരുനാളിന്റെ മഹാസന്തോഷത്തിലേയ്ക്ക് നാം നടന്നടുക്കുകയാണല്ലോ; ഉയര്പ്പിന്റെ ഈ നവോന്മേഷം നമ്മുടെ ഹൃദയങ്ങളില്‍ യഥാര്ത്ഥത്തില്‍ നിറയുന്നുണ്ടോ? ജ്ഞാനസ്നാനം സ്വീകരിച്ച ഓരോ ക്രിസ്ത്യാനിയും പാപത്തെ തകര്ത്ത് ഉയര്പ്പിന്റെ ആനന്ദത്തെ സ്വന്തമാക്കാന്‍ വിളിക്കപ്പെട്ടവരാണ്. ഇപ്രകാരം ആത്മ സന്തോഷമുള്ള ജീവിതം നയിക്കുന്നതിലൂടെയാണ് ക്രിസ്ത്യാനിയെ തിരിച്ചറിയേണ്ടത്. അനുദിന ജീവിതത്തിന്റെ കുരിശെടുത്ത് യേശുവിന്റെ പിന്നാലെ പ്രത്യാശയോടെ നാം ചെന്നെത്തുന്നത് പുനരുത്ഥാനത്തിന്റെ സന്തോഷത്തിലാണ്. ‘യേശുവിനെ മരിച്ചവരില്‍ നിന്ന് ഉയര്പ്പിച്ചവന്റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നുണ്ടെകില്‍ യേശു ക്രിസ്തുവിനെ ഉയര്പ്പിച്ചവന്‍ നിങ്ങളുടെ മര്ത്യ ശരീരങ്ങള്ക്കും നിങ്ങളില്‍ […] Read More

സുഗന്ധക്കുപ്പികള്‍ തകര്‍ക്കപ്പെടണം

ഫാ. ഗീവര്ഗീസ് വള്ളിക്കാട്ടില്‍:- ഈ നാളുകളിലായി ഒരു പ്രത്യേക വിഷയം എന്നെ ഒരുപാട് വേദനിപ്പിച്ചു. അനേകര്‍ സൗഖ്യത്തിനും ആശ്വാസത്തിനുമായി ധ്യാന മന്ദിരങ്ങളിലേയ്ക്ക് ഓടിക്കൂടുന്നു. സന്തോഷത്തോടെ മടങ്ങിപ്പോകുന്നു. പക്ഷേ പലര്ക്കും ധ്യാനാനുഭവത്തില്‍ അധികനാള്‍ നിലനില്ക്കുവാന്‍ സാധിക്കുന്നില്ല. മദ്യപാനം നിര്ത്തുന്ന പലരും കുറച്ചുനാള്‍ കഴിയുമ്പോഴേക്കും വീണ്ടും മദ്യപാനത്തിലേയ്ക്കും ഉപേക്ഷിക്കുന്ന തെറ്റായ സ്വഭാവങ്ങളിലേയ്ക്കും വീണ്ടും തിരിച്ചു പോകുന്നു. എന്താണ് ഇതിനു കാരണം? കുറച്ചു ദിവസങ്ങള്‍ ദൈവസന്നിധിയില്‍ ഈ വിഷയം വേദനയോടെ പങ്കുവച്ചപ്പോള്‍ ചില യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് അവന്‍ എന്നെ നയിക്കുകയായിരുന്നു. ധ്യാനത്തിലോക്കെ കടന്നുവരുന്നുണ്ട്, […] Read More

കൃപായുഗം (കൃപയുടെ കാലം)

റോസമ്മ ട്രിച്ചി :- ദൈവമക്കളാകുന്ന നമ്മള്‍ ജീവിക്കുന്നത് കൃപയുടെ കാലത്തിലാണ്. കര്ത്താവ് നമുക്ക് തരുന്നത് സകലതും കൃപയോടെയാണ്. അല്ലാതെ നമ്മുടെ പുണ്യമോ, സല്പ്രവര്തിയോ അല്ല നാം അനുഭവിക്കുന്നത്. വിലാപം 3:22 ല്‍ പറഞ്ഞിരിക്കുന്നു. ‘നാം മുടിഞ്ഞു പോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു. അവന്റെ കരുണ തീര്ന്നു പോയിട്ടില്ലല്ലോ അത് രാവിലെ തോറും പുതിയതും നിന്റെ വിശ്വസ്ഥത വലിയതും ആകുന്നു.’ ഓരോ ദിവസത്തിന്റെ ആരംഭത്തില്‍ തന്നെ അവിടുത്തെ പുതിയ കൃപകൊണ്ട് നിറച്ചു നമ്മെ വഴി നടത്തുന്നു. ആര്ക്കാണ് ഈ […] Read More

ദുരന്തങ്ങളിലും ദൈവത്തിന് സ്തുതി

ഫാ. ഡോ. ടി. ജെ. ജോഷ്വാ :- ‘നീതിമാന്റെ അനര്ത്ഥങ്ങള്‍ അസംഖ്യമാകുന്നു. അവ എല്ലാറ്റില്‍ നിന്നും യഹോവ അവനെ വിടുവിക്കുന്നു. അവന്റെ അസ്ഥികളെ എല്ലാം അവന്‍ സൂക്ഷിക്കുന്നു.’ (സങ്കീ 34:19, 20). ഈശ്വര വിശ്വാസമുള്ളവരുടെ ഹൃദയത്തില്‍ നിന്നും, നാവില്‍ നിന്നും സ്തുതി വചനങ്ങള്‍ ഉയരുന്നു. ദൈവത്തോടുള്ള ബന്ധത്തില്‍ മനുഷ്യന്റെ സ്വാഭാവിക പ്രതികരണമാണ് ദൈവത്തെ അവിടുത്തെ നന്മകള്ക്കായി സ്തുതിക്കുക എന്നുള്ളത്. ഇത് എല്ലാ മതവിശ്വാസികളിലും പ്രകടമായ ഒന്നാണ്. അനുഗ്രഹങ്ങളും കൃപകളും ലഭിക്കുമ്പോള്‍ ജീവിതത്തില്‍ സന്തോഷത്തിന്റെയും, നേട്ടങ്ങളുടെയും അനുഭവമുണ്ടാകുമ്പോഴെല്ലാം സ്തോത്രവീചികള്‍ […] Read More

അന്ത്യലേപനമല്ല രോഗീലേപനം

ഫാ. ഡോ. തോംസണ്‍ റോബി:- മനുഷ്യനെ ദൈവാനുഭവത്തിലേക്ക് നയിക്കുന്ന പ്രധാനപ്പെട്ട കര്മ്മങ്ങലാണ് കൂദാശകള്‍. ‘കൂദാശ’ എന്ന സുറിയാനി വാക്ക് ഹിബ്രു ഭാഷയിലുള്ള ‘കദഷ്’ (വേര്‍തിരികുക്ക, മുറിച്ചു മാറ്റുക) എന്ന മൂലപദത്തില്‍ നിന്നും രൂപം കൊണ്ടതാണ്. അശുദ്ധവും, മലിനവുമായവയില്‍ നിന്നും വേര്‍തിരിച്ച് മാറ്റി നിര്ത്തി തുടങ്ങിയ ആശയങ്ങള്‍ ഈ വാക്കിന് ലഭിക്കുന്നു. കൂദാശ എന്ന വാക്കിന് ശുദ്ധമാക്കല്‍, കൂദാശ ചെയ്യല്‍ തുടങ്ങിയ അര്ത്ഥങ്ങളുമുണ്ട്. സുറിയാനി ഭാഷയില്‍ ‘റാസ’ എന്നും ഗ്രീക്കില്‍ ‘മിസ്‌തേരിയോന്‍’ എന്നും, ലത്തീനില്‍ ‘സാക്രാമെന്തും’ എന്നിവയാണ് കൂദാശ […] Read More

പ്രീയം

ഫാ. ഷാലു ലൂക്കോസ് :- ‘പ്രീയം’ എന്നതിന് ഇഷ്ടമുള്ള, താത്പര്യമുള്ള, വിലപ്പെട്ട എന്ന അര്ത്ഥ സങ്കല്പ്പങ്ങളാണ് ഉള്ളത്. പ്രീയം ഒരേസമയം ജീവിതത്തെ ചൈതന്യവത്താക്കുകയും ആത്മ സാക്ഷാത്ക്കാരത്തിലെത്തിക്കുകയും ചെയ്യും. എന്നാല്‍ ചില തലങ്ങളില്‍ അത് അന്തസാര ശൂന്യതയിലേക്ക് നയിക്കുകയും ചെയ്യും. ജീവിതത്തിലെ വിരുദ്ധ മൂല്യങ്ങളെ ഒരുപോലെ പരിപോഷിപ്പിക്കാനുള്ള സാധ്യത അതിനുണ്ട്. അവിടെ ശ്രേഷ്ഠമായത് തിരിച്ചറിയുന്നതും ദോഷമായത് വിഗണിക്കുന്നതും ദൈവജ്ഞന്റെ വഴിയാണ്. ജീവിതത്തിന്റെ് ആകര്ഷണ വികര്ഷണങ്ങളിലും ദൈവദത്തമായ ഒരു നൂല്പ്പാലം നാം തേടേണ്ടതുണ്ട്. കടോപനിഷത്ത് മനുഷ്യന്റെ സഞ്ചാര മാര്ഗ്ഗത്തെ പ്രീയത്തിന്റെതും, […] Read More

കൂട്

സഖേര്‍:- ‘വിശ്വസിച്ചവരുടെ കൂട്ടം ഏക ഹൃദയവും ഏക മനസ്സും ഉള്ളവരായിരുന്നു; തനിക്കുള്ളത് സ്വന്തമെന്നു ആരും പറഞ്ഞില്ല, സകലവും അവര്‍ക്ക് പൊതുവായിരുന്നു.’ (അപ്പോ പ്ര 4:32). സൂഫി പറഞ്ഞ ഒരു കഥയില്‍ തുടങ്ങാം. കച്ചവടക്കാരനായ ഒരറബിയുടെ കഥയാണ്‌. സംസാരിക്കുന്ന ഒരു കിളിയെ അയാള്‍ കൂട്ടില്‍ വളര്ത്തി യിരുന്നു. ഒരു തവണ കച്ചവടത്തിനായി ഇന്ത്യയിലേക്ക് പോകാനൊരുങ്ങി. കിളിയുടെ ജന്മനാട് ഇന്ത്യയാണ്. താന്‍ പോയി വരുമ്പോള്‍ എന്ത് കൊണ്ടുവരണമെന്ന് അയാള്‍ കിളിയോടാരാഞ്ഞു. ‘എന്നെ സ്വതന്ത്രയാക്കുക’ പക്ഷിപറഞ്ഞു. അയാള്‍ അതിനുസമ്മതിച്ചില്ല. ഉടന്‍ കിളിപറഞ്ഞു. […] Read More

ശിരസ്സ്

സഖേര്‍:- തല ചായ്ക്കാന്‍ ഒരിടം എല്ലാ മനുഷ്യന്മാരുടെയും സ്വപ്നമാണ്. നൊമ്പരങ്ങളും വൃഥകളും കഠിനമായിരിക്കും. പാമ്പുകളുടെ വാതിലില്ലാത്ത മാളത്തോടും പറവകളുടെ മേല്ക്കു രയില്ലാത്ത കൂടുകളോടും മനുഷ്യപുത്രന്മാര്ക്ക് അസൂയ തോന്നേണ്ട കാലത്തേയാണോ സ്വകാര്യ വത്കരണയുഗം എന്ന് വിളിക്കേണ്ടത്? വീടില്ലാത്തത് ഒരു സാമൂഹിക പ്രശ്നമാണ്. എന്നാല്‍ നമ്മുടെ വലിപ്പമേറിയ വീടുകള്‍ സൃഷ്ടിക്കുന്നത് ഒരു ആത്മീയ പ്രതിസന്ധിയാണ്. ശരീരം ചായ്ക്കുന്നതിന് ഒരിടം എന്നതില്‍ കവിഞ്ഞ് ഒരര്ത്ഥധവും കണ്ടെത്താന്‍ നമ്മുടെ വീടുകള്ക്ക്കു ആകുന്നില്ല. പരസ്പരം താങ്ങാവുന്നതിനെ കുറിച്ചാണ് ഇവിടെ നാം വിചാരിക്കേണ്ടത്. ഓരോ ശിരസ്സും […] Read More

വിലയറിയാന്‍ പഠിപ്പിക്കണേ

മരിയ ഗീവര്ഗ്ഗീവസ് :- ആ മദ്യപാനിയായ പിതാവിന് 70 വയസ്സായിരുന്നു. ഭാര്യയ്ക്ക് 67 ഉം. അവര്‍ വിവാഹിതരാകുമ്പോള്‍ അയാള്ക്ക് ‌ 16 ഉം, അവള്ക്ക് 13 ഉം ആയിരുന്നു. അന്നേ അയാള്‍ മദ്യപിക്കുമായിരുന്നോ എന്ന്‍ അറിഞ്ഞു കൂടാ. എന്നാല്‍ പിന്നീട് അയാള്‍ നല്ലൊരു മദ്യപാനിയായി. അവള്‍ മൂന്ന് ആങ്ങളമാരുടെ ഓമനപെങ്ങള്‍ , അങ്ങ് ദൂരെ നിന്ന്‍ അവള്ക്ക് വിവാഹം ഉറപ്പിക്കുമ്പോള്‍ ആങ്ങളമാര്‍ നോക്കിക്കണ്ടത് വലിയ തറവാട്, ഒത്തപുരുഷന്‍. ധൈര്യമായി ഉറപ്പിച്ചു. പൊന്നു പെങ്ങളെ അയാളുടെ കൈകളില്‍ ഏല്പ്പിയച്ചു […] Read More

ദുഖത്തിന്റെ പാനപാത്രം സന്തോഷത്തോടെ ഏറ്റു വാങ്ങു

ഫാ. ജോണ്‍, വള്ളിക്കാട്ടില്‍:- യേശു ക്രിസ്തു വിന്‍റെ മുള്‍കരീടം ഒരു സന്ന്യാസാശ്രമാത്തിനു ലഭിച്ചതായി ഒരു കഥ വായിച്ചിട്ടുണ്ട്. പീഡാനുഭവവാരത്തില്‍ ആ മുള്‍കരീടം ആശ്രമവാസികള്‍ അള്‍ത്താരയില്‍ വയ്ക്കുക പതിവായിരുന്നു. ഭക്തജനങ്ങള്‍ അത് വണങ്ങുകയും ഭക്തി സാന്ദ്രമാവുകയും ചെയ്തു വന്നു. മുള്ളും പറക്കാരയും പാപത്തിന്റെ ശാപമായി ബൈബിള്‍ പഠിപ്പിക്കുന്നത്‌ കൊണ്ട് ശാപത്തിന്റെ പ്രതീകമായ മുള്ള് ശിരസ്സിലണിയുന്നതായി ധ്യാനിച്ച്‌ അവര്‍ സായൂജ്യമടഞ്ഞു വന്നു. ഉയര്പ്പ് പെരുന്നാള്‍ വരുമ്പോള്‍ മുള്‍കരീടം അള്‍ത്താരയില്‍ നിന്ന്‍ എടുത്തു മാറ്റുക പതിവാണ്. കാരണം മുള്‍കരീടം പീഡാസഹനത്തിന്റെ അടയാളമാണെങ്കില്‍ ഉയിര്പ്പ് […] Read More

ചിറകുള്ള മനുഷ്യന്‍

ലിസ്സ ജോര്ജ്, പ്ലാവിടയില്‍ പക്ഷിയെപ്പോലെ ആകാശത്തിന്റെ് അനന്തവിഹായസ്സില്‍ പറന്നു നടക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ബാല്യത്തില്‍ ഒത്തിരി കൊതിച്ചിരുന്നു. ചിറകു വച്ച് ഞാന്‍ പറന്നു നടക്കുന്നതായി പല രാത്രികളിലും സ്വപ്നം കണ്ടിരുന്നു. വളര്ന്നു വലുതായി ഉദ്യോഗം കിട്ടി മസ്കറ്റിനു പോയപ്പോള്‍ ചിറകുള്ള വിമാനത്തില്‍ കയറി പറന്നു യാത്ര ചെയ്തു. അതായിരുന്നോ എന്റെ പറക്കും സ്വപ്‌നങ്ങള്‍; ആയിരുന്നില്ല എന്ന് ഞാന്‍ തിരിച്ചറിയുന്നു. മനുഷ്യന്റെ ആത്മാവിനും ചിറകുണ്ട്. ആ ചിറക് പ്രാര്ത്ഥനയാണ് എന്ന് ഇക്കാലത്ത് അനുഭവം എന്നെ പഠിപ്പിക്കുന്നു. ഏശയ്യ പ്രവാചകന്റെെ […] Read More

മൂന്ന് വിശ്വാസങ്ങൾ

ഫാ. റ്റി. ജെ. ജോഷ്വാ:- ”വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയ വുമാകുന്നു” (എബ്ര 11 :1) ജീവിതത്തിൽ പുരോഗതിയും പ്രവർത്തനങ്ങളിൽ വിജയവും പ്രതീക്ഷിക്കാത്തവരായി ആരും തന്നെയില്ല. പക്ഷേ, അത് എങ്ങനെ സാധിക്കുമെന്നുള്ളതാണ് പ്രശ്നം. പരാജയത്തിന്റെയും തജ്ജന്യമായ നിരാശയുടെയും അനുഭവമാണ് അനേകർക്കുള്ളത്. അതിനാൽ വിജയ രഹസ്യം അറിയുവാൻ നമുക്കതിയായ താല്പര്യമുണ്ട്. ഒരു ചിന്ത കന്‍ ചൂണ്ടിക്കാണിക്കുന്നത് പ്രധാനമായും മൂന്ന് വിശ്വാസങ്ങൾ നമു ക്കുണ്ടായിരിക്കണമെന്നാണ്. ഒന്ന് ആത്മവിശ്വാസം: അതുണ്ടെങ്കിലേ ധീരതയോടെ പ്രവർത്തിക്കുവാൻ കഴിയൂ. പ്രതി കൂലങ്ങളെ […] Read More

വിമര്‍ശനവും വിമര്‍ശകരും

ഫാ. ഡോ. റ്റി. ജെ. ജോഷ്വാ ‘നിങ്ങള്‍ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും. നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്ക്കും അളന്നു കിട്ടും’ (മത്തായി 7:1). വിമര്ശലനം ഒരു സാര്വളത്രിക പ്രതിഭാസമാണ്. വിമര്ശ്നം നടത്താത്തവരും വിമര്ശസനത്തിനു വിധേയരാകാത്തവരും ഒരുപക്ഷേ ആരും തന്നെ ഉണ്ടാവുകയില്ല. വികൃതികള്‍ മാത്രമല്ല സുകൃതികളും വിമര്ശി്ക്കപ്പെടുന്നു. അസാധാരണത്വം കൂടുതലായി പ്രകടമാക്കുന്ന വ്യക്തികളാണ് അധിക വിമര്ശ്നത്തിനു ഇരയാകുന്നത്. സ്രോക്രട്ടീസ്, ക്രിസ്തു മുതലായ മഹദ് വ്യെക്തികളുടെ അനുഭവം അത് തെളിയിക്കുന്നു. വിമര്ശതക വേഷം കെട്ടാത്തവരായി […] Read More

ചീവീട്

ഫാ. ഗീവര്ഗ്ഗീസ്, വള്ളിക്കാട്ടില്‍ യിരമ്യ 15:19 ‘നീ അധമമായത് ഒഴിച്ച് ഉത്തമമായത് പ്രസ്ഥാവിച്ചാല്‍ നീ എന്റെയ വായ്‌ പോലെയാകും.’ ചീവീടിനെക്കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്. വയനാട്ടുകാരി ഒരു അമ്മച്ചി പറഞ്ഞ കഥയാണ്‌. വയനാടന്‍ കാടുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ചീവീടുകള്‍ കൂട്ടമായി ചിലയ്ക്കുന്ന ശബ്ദം കേള്ക്കാം . കാത് തുളയ്ക്കും വിധം ശബ്ദം പുറപ്പെടുവിക്കുന്ന ഈ പ്രാണിയുടെ ശരീരം മനുഷ്യന്റെ തള്ളവിരലിന്റെ അത്രയേ വരൂ. ഈ ഇത്തിരി പൊന്നന്റെ ഉള്ളില്‍ നിന്ന് എങ്ങനാ ഇത്ര വലിയ ശബ്ദം പുറപ്പെടുന്നത്? […] Read More

പടിവാതിലില്‍ നിന്‍ പദനിസ്വനം കേട്ടപോലെ

ലിസ്സ ജോര്ജ് എത്ര വര്ഷ്ങ്ങള്ക്കുന മുമ്പ് എന്നോര്മ്മവയില്ല. ഒരു ദിവസം ശാലോം ടി. വി ഓണ്‍ ചെയ്തപ്പോള്‍ ബഹു. ഫാ. ബോബി ജോസ് കപ്പുച്ചില്‍ ഒരു ഇന്റര്വ്യൂജ (അഭിമുഖം) നടത്തുകയായിരുന്നു. അഭിമുഖത്തില്‍ പങ്കെടുത്തിരുന്ന മറ്റേ വ്യക്തി പ്രശസ്ത സാഹിത്യകാരനും, കോളേജ് അദ്ധ്യാപകനും, നിരൂപകനുമൊക്കെയായ കെ.പി അപ്പന്‍ ആയിരുന്നു. ചോദ്യം ഇങ്ങനെയായിരുന്നു ‘സര്‍ യേശുവിനെ എപ്പോഴെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടോ?’ അദ്ദേഹം മറുപടി പറഞ്ഞതിഞ്ഞനെയാണ്, ‘എന്റെേ ബാല്യകാലം എപ്പോഴും ഒറ്റപ്പെടലിന്റെയും, തിരസ്ക്കരണത്തിന്റെയും, ഏകാന്തതയുടെയും ഒക്കെയായ അനുഭവങ്ങളായിരുന്നു. പ്രൈമറി, യു.പി ക്ലാസ്സുകളില്‍ […] Read More

Why have you forsaken me

Benny Punnathara ‘My marriage took place fifteen years back and ever since, I have cried every day. My husband sold even my wedding ‘thali’ (nuptial necklace) and spent the whole money on alcohol. Every night I sleep totally exhausted from the blows I got from him. As they see their father coming home, our children […] Read More

ജീവിത ശൈലി : ഗുണമേന്മ ആത്മവിശ്വാസം

ദിവ്യാ ഉമ്മൻ ഈ വിശ്വാസപ്രമാണം ശ്രദ്ധിക്കൂ   നേട്ടങ്ങൾ കൈവരിക്കുമെന്ന് കരുതി ഞാൻ ശക്തി തരണമെന്ന് ദൈവത്തോട് അപേക്ഷിച്ചു. വിനയപൂർവ്വം അനുസരിക്കാൻ കഴിയട്ടെ എന്നു കരുതി ദൈവം എന്നെ ബാലഹീനനാക്കി.മഹത്തായ കർമ്മങ്ങൾ ചെയ്യാൻ ആരോഗ്യം തരനമെന്നുൻ ഞാൻ ദൈവത്തോട് അപേക്ഷിച്ചു.കൂടുതൽ ശ്രേയസ്കരമായ കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ എന്ന് കരുതി എനിക്ക് അംഗവൈകല്യം തന്നു.സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി ഞാൻ വിവേകമുള്ളവനാകട്ടെ എന്നു കരുതി എനിക്ക് ദാരിദ്ര്യം തന്നു.മനുഷ്യൻ എന്നെ പുകഴ്ത്തണമെന്നാഗ്രഹിച് ഞാൻ അധികാരം ചോദിച്ചു. ദൈവനാമം സ്മരിക്കാൻ യോഗമുണ്ടാകട്ടെ […] Read More

പ്രലോഭനങ്ങളേ സ്വാഗതം

 ഫാ. ഗീവർഗീസ്, വള്ളിക്കാട്ടിൽ വി. മത്തായി 4:1 അനന്തരം പിശാചിനാൽ യേശുവിനെ ആത്മാവ് മരുഭൂ മിയിലേക്ക് നടത്തി ആത്മീയനായി ജീവിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യൻ ഏറ്റവും അധികം ജീവിതത്തിൽ ഭയപ്പെടുന്നത് തന്നോട് നിരന്തരം പോരാടുന്ന പ്രലോഭനങ്ങ ളെയാണ് പ്രലോഭനങ്ങളോട് പൊരുതി അതിനെ ജയിക്കുവാനുള്ള ശക്തി ഈ ഭയം കൊണ്ട് തന്നെ മനുഷ്യൻ നഷ്ടപ്പെടുത്തുകയും താൻ എന്തിനോട് പോരുതുന്നുവോ അവസാനം അതിന്റെ അടിമയായി തീരുകയും ചെയ്യു ന്നു. ആകയാൽ നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന പ്രലോഭ നങ്ങളോട് ഒരു പുതിയ സമീപനം […] Read More

നീട്ടി വയ്ക്കൽ മനോഭാവം

                                         ദിവ്യ ഉമ്മൻ, ബാംഗ്ലൂർ ”നാളെ നാളെ നീളെ നീളെ ” എന്ന് പലരെക്കുറിച്ചും നമ്മൾ അഭിപ്രാ യപ്പെറുണ്ട്. എന്തു കാര്യത്തെയും വൈകിക്കൽ മനോഭാവത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.എല്ലാ പ്രയക്കാരെയും അലട്ടാറുള്ള ഒരു വ്യെക്തി ത്വ പ്രശ്നമാണിതെങ്കിലും 20% യുവാക്കളിൽ ഇതൊരു ദീർഘ കാലിക പ്രശ്നമായി നിലനിൽക്കുന്നു എന്നത് ശ്രദ്ധേമാണ്. ബിനീഷിന്റെ […] Read More

ടെലിവിഷൻ സാമൂഹ്യ ജീവിതത്തിനു ഭീഷണി

ഡോ. തോമസ് അത്താനാസിയോസ് മെത്രാപ്പോലിത്ത ”ആലിഫ് ലൈല തുടങ്ങാറായി. ഈ അച്ഛൻ ഇപ്പോഴെങ്ങും നിർത്തുന്ന മട്ടില്ല. മമ്മി നമുക്കു വീട്ടിൽ പോകാം” അഞ്ചു വയസുള്ള ബാലിക അക്ഷമയായി. പശ്ചാത്തലം വലിയ നോമ്പുകാലത്തെ സുവിശേഷ പന്തൽ. മുതിർന്നവർക്കു പോലും മടുക്കുന്ന പ്രസംഗം ഒരു പിഞ്ചുബാലികയ്ക്കു ആസ്വാദ്യമാകണ മെന്നു ശഠിക്കേണ്ട കാര്യമില്ല. ആ കാര്യം പറയാനല്ല ഞാൻ ഈ സംഭവം പരാമർശിച്ചത്. ടെലിവിഷനിലെ നിർദിഷ്ട പരിപാടികളോടുള്ള കുഞ്ഞു ങ്ങളുടെ അനിയന്ത്രിതമായ അഭിനിവേശം ചൂണ്ടിക്കാണിക്കാനാണ്. ഇതൊരു കുഞ്ഞിന്റെ കഥയല്ല അനേകം ലക്ഷം […] Read More

Contact us Online Donation T V Show Prayer Request News letter