meditation

പടിവാതിലില്‍ നിന്‍ പദനിസ്വനം കേട്ടപോലെ

ലിസ്സ ജോര്ജ് എത്ര വര്ഷ്ങ്ങള്ക്കുന മുമ്പ് എന്നോര്മ്മവയില്ല. ഒരു ദിവസം ശാലോം ടി. വി ഓണ്‍ ചെയ്തപ്പോള്‍ ബഹു. ഫാ. ബോബി ജോസ് കപ്പുച്ചില്‍ ഒരു ഇന്റര്വ്യൂജ (അഭിമുഖം) നടത്തുകയായിരുന്നു. അഭിമുഖത്തില്‍ പങ്കെടുത്തിരുന്ന മറ്റേ വ്യക്തി പ്രശസ്ത സാഹിത്യകാരനും, കോളേജ് അദ്ധ്യാപകനും, നിരൂപകനുമൊക്കെയായ കെ.പി അപ്പന്‍ ആയിരുന്നു. ചോദ്യം ഇങ്ങനെയായിരുന്നു ‘സര്‍ യേശുവിനെ എപ്പോഴെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടോ?’ അദ്ദേഹം മറുപടി പറഞ്ഞതിഞ്ഞനെയാണ്, ‘എന്റെേ ബാല്യകാലം എപ്പോഴും ഒറ്റപ്പെടലിന്റെയും, തിരസ്ക്കരണത്തിന്റെയും, ഏകാന്തതയുടെയും ഒക്കെയായ അനുഭവങ്ങളായിരുന്നു. പ്രൈമറി, യു.പി ക്ലാസ്സുകളില്‍ […] Read More

പ്രലോഭനങ്ങളേ സ്വാഗതം

 ഫാ. ഗീവർഗീസ്, വള്ളിക്കാട്ടിൽ വി. മത്തായി 4:1 അനന്തരം പിശാചിനാൽ യേശുവിനെ ആത്മാവ് മരുഭൂ മിയിലേക്ക് നടത്തി ആത്മീയനായി ജീവിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യൻ ഏറ്റവും അധികം ജീവിതത്തിൽ ഭയപ്പെടുന്നത് തന്നോട് നിരന്തരം പോരാടുന്ന പ്രലോഭനങ്ങ ളെയാണ് പ്രലോഭനങ്ങളോട് പൊരുതി അതിനെ ജയിക്കുവാനുള്ള ശക്തി ഈ ഭയം കൊണ്ട് തന്നെ മനുഷ്യൻ നഷ്ടപ്പെടുത്തുകയും താൻ എന്തിനോട് പോരുതുന്നുവോ അവസാനം അതിന്റെ അടിമയായി തീരുകയും ചെയ്യു ന്നു. ആകയാൽ നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന പ്രലോഭ നങ്ങളോട് ഒരു പുതിയ സമീപനം […] Read More

നീട്ടി വയ്ക്കൽ മനോഭാവം

                                         ദിവ്യ ഉമ്മൻ, ബാംഗ്ലൂർ ”നാളെ നാളെ നീളെ നീളെ ” എന്ന് പലരെക്കുറിച്ചും നമ്മൾ അഭിപ്രാ യപ്പെറുണ്ട്. എന്തു കാര്യത്തെയും വൈകിക്കൽ മനോഭാവത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.എല്ലാ പ്രയക്കാരെയും അലട്ടാറുള്ള ഒരു വ്യെക്തി ത്വ പ്രശ്നമാണിതെങ്കിലും 20% യുവാക്കളിൽ ഇതൊരു ദീർഘ കാലിക പ്രശ്നമായി നിലനിൽക്കുന്നു എന്നത് ശ്രദ്ധേമാണ്. ബിനീഷിന്റെ […] Read More

Why have you forsaken me…?

BENNY PUNNATHARA            ‘My marriage took place fifteen years back and ever since, I have cried every day. My husband sold even my wedding ‘thali’ (nuptial necklace) and spent the whole money on alcohol. Every night I sleep totally exhausted from the blows I got from him. As they see their […] Read More

സമ്പത്തും സമയവും

                                               ഫാ.ടി.ജെ.ജോഷ്വ ‘അത്യലപത്തിൽ വിശ്വസ്തനായവാൻ അധികത്തിലും വിശ്വസ്തൻ; അത്യല്പത്തിൽ നീതികെട്ടവൻ അധികത്തിലും നീതികെട്ടവൻ” (ലൂ ക്കോ 16:10) ലണ്ടൻ നഗരത്തിൽ എത്തിയ ഒരാൾ താൻ സന്ദർശിച്ച രണ്ടു മ്യൂസിയങ്ങളെപ്പറ്റി പരാമർശിക്കുന്നു. ഒന്ന്, ബാങ്ക് ഓഫ് ഇൻഗല്ണ്ട് മ്യൂസിയം. നാണയങ്ങളെപ്പറ്റിയും വിനിമയോപധികളെക്കുറിച്ചു മുള്ള അനവധി ദൃശ്യങ്ങൾ അവിടെ […] Read More

മരുഭൂമി

ജോയി മെങ്കൊട്ടിൽ വചനം : വി. മർക്കോസ് 1:12 ‘അനന്തരം ആത്ഥമാവ് അവനെ മരുഭൂമി യിലേയ്ക്ക് പോകുവാൻ നിർബന്ധിച്ചു.’ കത്തിതീരാത്ത കാമനകളുടെ, തൃഷ്ണകളുടെ, അഹംബോധ ത്തിന്റെ അങ്ങിനെയങ്ങിനെ…. ഓരോരുത്തരും ഈ കൊച്ചു ജീവിത ത്തിൽ പൊള്ളുന്ന എത്രയെത്ര ജീവിതാനുഭവങ്ങളുടെ മരുഭൂമികൽ താണ്ടിതീർക്കെണ്ടതുണ്ട്. യോർദ്ദാന്റെ ജലശുദ്ധിയുടെ നൈർമല്യ ത്തിൽ നിന്നാണ് ആ യാത്രയിലേയ്ക്ക് ക്രിസ്തു ആനയിക്കപ്പെടുന്നതെ ന്നാണ് വി.മർക്കോസ് കുറിച്ചിടുന്നത്. മനുഷ്യനായി പിറന്നവന് എങ്ങിനെയാണതിന്റെ സഹജതകളിൽ നിന്ന് മാറി നിക്കാനാവുക. ആകാശം മുട്ടെ വളർന്നു നിൽക്കുന്ന ഏത് വൃക്ഷത്തിന്റെയും […] Read More

മഴ

ജോയി മെങ്കൊട്ടിൽ വചനം :- വി. യോഹ 14:19 ” ഞാൻ ഇത്രയും കാലം നിങ്ങളുടെ കൂടെ ഇരുന്നിട്ടും നീയെന്നെ അറിഞ്ഞില്ലയോ ഫിലിപ്പോസേ?’’ തായ് ലാന്റിൽ വളരെ പ്രസിദ്ധമായ മണ്ണുകൊണ്ടുള്ള ഒരു ബുദ്ധ പ്രതിമയുണ്ടായിരുന്നു. പതിനാലടിയായിരുന്നു അതിന്റെ ഉയരം. ഈ പ്രതിമ കാണുന്നതിനായി ദൂരെ നിന്നുപോലും സഞ്ചാരി കളെത്തുമായിരുന്നു. നഗര സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി തായ് ലാന്റിൽ സർക്കാർ പുതിയൊരു വിഹാരം പണിതു. ഈ പ്രതിമ സുരക്ഷിതമായി അങ്ങോട്ടു മാറ്റുവാൻ തീരുമാനിക്കുന്നു. യാതൊരു ക്ഷതവുമേൽ ക്കാതെ ജോലിക്കാർ പ്രതിമ […] Read More

ആന്റിബയോട്ടിക്കുകൾ

                                        ലിസ പ്ലാവിട കഴിഞ്ഞമാസം എന്റെ നൈറ്റ് ഡ്യൂട്ടിയുടെ ആദ്യദിവസമാണ് പതിനാലുവയസുകാരൻ നിഖിൽ അഡ്മിറ്റായത്. വന്നപ്പോൾ വളരെ ക്ഷീണിതനായിരുന്നുവെന്നു മാത്രമല്ല സുബോധം പോലും നഷ്ടപ്പെ ട്ടിരുന്നു. നാലാം ദിവസം നൈറ്റ് ഡ്യൂട്ടിയുടെ രാവിലെയുള്ള ഡോസ് ആന്റിബയോട്ടിക്ക് കൊടുക്കുന്ന സമയത്ത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. നാലുദിവസങ്ങൽക്കു മുൻപ് അവന്റെ മുഖത്തുണ്ടായ ദൈന്യത […] Read More

മൂന്ന് വിശ്വാസങ്ങൾ

മൂന്ന് വിശ്വാസങ്ങൾ ”വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയ വുമാകുന്നു” (എബ്ര 11 :1) ജീവിതത്തിൽ പുരോഗതിയും പ്രവർത്തനങ്ങളിൽ വിജയവും പ്രതീക്ഷി ക്കാത്തവരായി ആരും തന്നെയില്ല. പക്ഷേ, അത് എങ്ങനെ സാധിക്കുമെന്നുള്ളതാണ് പ്രശ്നം. പരാജയത്തിന്റെയും തജ്ജന്യമായ നിരാശയുടെയും അനുഭവമാണ് അനേകർക്കുള്ളത്. അതിനാൽ വിജയ രഹസ്യം അറിയുവാൻ നമുക്കതിയായ താല്പര്യമുണ്ട്. ഒരു ചിന്ത കൾ ചൂണ്ടിക്കാണിക്കുന്നത് പ്രധാനമായും മൂന്ന് വിശ്വാസങ്ങൾ നമു ക്കുണ്ടായിരിക്കണമെന്നാണ്. ഒന്ന് ആത്മവിശ്വാസം അതുണ്ടെങ്കിലേ ധീരതയോടെ പ്രവർത്തിക്കുവാൻ കഴിയൂ. പ്രതി കൂലങ്ങളെ അതിജീവിക്കാൻ […] Read More

കുരിശുവരയുടെ സാരാംശവും പ്രാധാന്യവും

കുരിശുവരയുടെ സാരാംശവും പ്രാധാന്യവും കുരിശുവരയ്ക്കുന്നത് ആദിമ സഭമുതല്‍ തുടര്‍ന്ന് വരുന്ന ഒരു പാരമ്പര്യം ആണ്. കുരിശുവരയ്ക്കുക എന്നത് രക്ഷയെ വിളംബരം ചെയ്യുന്ന ഏറ്റവും മനോഹരമായ ഒരു അടയാളം ആണ്. ചില നവീന വിഘടിത വിഭാഗങ്ങള്‍ കുരിശുവരയ്ക്കുന്നത് ഒരു പ്രാകൃത ആചാരം ആണെന്ന് ആരോപിക്കുന്നുണ്ട്. ഭാഷ അറിയാത്ത വിദ്യാഭ്യാസമില്ലാത്ത ആദിവാസികളുടെയും മറ്റും ഇടയ്ക്കു സുവിശേഷം അറിയിക്കാന്‍ ഏര്‍പ്പെടുത്തിയ മാര്‍ഗം ആണത്രേ കുരിശുവര!! എന്നാല്‍ എന്താണ് സത്യം? കുരിശുവരയുടെ സാരാംശത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും നമുക്ക് പഠിക്കാം. എങ്ങനെയാണ് കുരിശു വരക്കേണ്ടത് ? […] Read More

മാറിലെ മകനകാൻ

ഫാ.ഗീവർഗീസ് വള്ളിക്കാട്ടിൽ യേശുവിന്റെചിത്രങ്ങൾ കാണുമ്പോൾ പലതരത്തിലുള്ള അനുഭവങ്ങളാണ്തോന്നുക. കരുണയുടെ …..സ്നേഹത്തി ന്റെ….പക്ഷേ  അവനോടെനിക്ക് അസൂയ തോന്നിയിട്ടുള്ള ഒരുചിത്രമുണ്ട്. മാതാവിന്റെ മടിയിൽ കയറിയിരിക്കുന്ന ഉണ്ണിയേശുവിന്റെ ചിത്രം. അമ്മയോട്പ്രാ ർത്ഥിക്കാനാ  യി ഈചിത്രത്തിന്റെ മുന്നിലിരിക്കുമ്പോൾ എല്ലാം മാതാ വിനോടുള്ള സ്നേ ഹംഉള്ളിൽവ ർദ്ധിക്കുകയും ആ മാറിലെമകനായി ചേർന്നുകിടക്കാൻ ആഗ്രഹം തോന്നുക യും  ചെയ്യും. മാറോടണയാൻ ആഗ്രഹത്തോടടുക്കുമ്പോൾ ”ദേഅവിടുന്ന്‌  ചിരിക്കുന്നുഅവകാശിയേപ്പോലൊരാൾ  ” എങ്ങിനെ  അസൂയതോന്നാതിരിക്കും.! ഓർത്തഡോക്സ്   പള്ളിയിൽവ യ്ക്കാൻ സഭ ഔദ്യോഗികമായി അംഗീകരിക്കുന്നമാതാവി ന്റെ ചിത്രം ഇതാണ്.  എന്തായിരിക്കും പിതാക്കന്മാർമാതാവ്ഒ റ്റ യ്ക്കുള്ള […] Read More

വെള്ളക്കുപ്പായവും മീൻചാറും

വെള്ളക്കുപ്പായവും മീൻചാറും ഫാ.ഗീവർഗീസ് വള്ളിക്കാട്ടിൽ കേരളത്തിലെ അച്ചന്മാർ ഇന്ന് ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് നല്ല മീൻ കറിയുടെ ചാറിനെയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.നല്ല വെള്ളക്കുപ്പയമിട്ട് കല്യാണസദ്യയ്ക്കൊക്കെ പോയി ഇരിക്കുമ്പോൾ                   കേറ്ററിങ്ങിന് വിളമ്പാൻ നിയോഗിക്കപ്പെട്ടവർ ഊണുമേശക്കു ചുറ്റും ഇരിക്കുന്ന അച്ചന്മാർക്ക് പിന്നിൽ നിന്ന് വിളമ്പിത്തരും.വിളമ്പലിന്റെ വെപ്രാളത്തിൽ മീൻ ചാറ് പലപ്പോഴും കുപ്പായത്തിൽ വീഴും.പിന്നെ ഈ മീൻ ചാറിന്റെ കറ കളഞ്ഞ് ഈ വെള്ളക്കുപ്പായം പഴയത്പോലെ വെളുപ്പിക്കാൻ പലപ്പോഴും കഴിയാറുമില്ല .എന്റെ നാല് കുപ്പയമെങ്കിലും ഈ മീൻ കറ കളയാൻ […] Read More

BLESSED ARE YOUR BASKETS, KNEADING BOWLS AND NETS! Deuteonomy 28:5

Blessed shall be your basket and your kneading bowl. In Bible times, reapers carried baskets on their backs to collect the harvest from the fields. They had to ensure that their baskets were strong and sturdy, so that what they collected would not fall out. The women of that day used kneading bowls to knead […] Read More

ABORTION

2009 February 14 തിയ്യതിയിലെ മലയാള മനോരമ ഓണ്‍ ലൈന്‍ പത്രത്തില്‍ വന്ന ഒരു ലേഖനമാണ് ഇതില്‍ ആമുഖമായി കൊടുക്കുന്നത്. അബ്ദുള്‍ അസ്സീസ് എന്ന വ്യക്തി കഥാരൂപത്തില്‍ എഴുതിയ ഈ ലേഖനം എന്തുകൊണ്ടും വലിയൊരു സന്ദേശം ഇന്നത്തെ ലോകത്തിനു നല്‍കുന്നു. ലേഖനം ഇങ്ങനെയാണ് ആരംഭിക്കുന്നത്; ചന്നം പിന്നം പെയ്യുന്ന മഴ! വരാന്തയില്‍ അങ്ങിങ്ങു ചില രോഗികളും ബന്ധുക്കളും. വിളറിയ മുഖത്തോടെ ആ യുവതി ഡോക്ടറുടെ മുറിയിലേക്ക് പ്രവേശിച്ചു. നിരാശ നിഴലിക്കുന്ന കണ്ണുകള്‍, അവരാകെ അസ്വസ്ഥയായിരുന്നു.. ഇരിക്കൂ, മനസ്സിലെ […] Read More

Mar Aphrem Words

Read More

Contact us Online Donation T V Show Prayer Request News letter