Sermons

ടെലിവിഷൻ സാമൂഹ്യ ജീവിതത്തിനു ഭീഷണി

ഡോ. തോമസ് അത്താനാസിയോസ് മെത്രാപ്പോലിത്ത ”ആലിഫ് ലൈല തുടങ്ങാറായി. ഈ അച്ഛൻ ഇപ്പോഴെങ്ങും നിർത്തുന്ന മട്ടില്ല. മമ്മി നമുക്കു വീട്ടിൽ പോകാം” അഞ്ചു വയസുള്ള ബാലിക അക്ഷമയായി. പശ്ചാത്തലം വലിയ നോമ്പുകാലത്തെ സുവിശേഷ പന്തൽ. മുതിർന്നവർക്കു പോലും മടുക്കുന്ന പ്രസംഗം ഒരു പിഞ്ചുബാലികയ്ക്കു ആസ്വാദ്യമാകണ മെന്നു ശഠിക്കേണ്ട കാര്യമില്ല. ആ കാര്യം പറയാനല്ല ഞാൻ ഈ സംഭവം പരാമർശിച്ചത്. ടെലിവിഷനിലെ നിർദിഷ്ട പരിപാടികളോടുള്ള കുഞ്ഞു ങ്ങളുടെ അനിയന്ത്രിതമായ അഭിനിവേശം ചൂണ്ടിക്കാണിക്കാനാണ്. ഇതൊരു കുഞ്ഞിന്റെ കഥയല്ല അനേകം ലക്ഷം […] Read More

Is Mary the Mother of God?

മറിയം ദൈവമാതാവോ?   യേശു ക്രിസ്തുവിന്റെ അമ്മയായ മറിയാമിനെ ശ്ലൈഹീക സഭകള്‍ ‘ദൈവമാതാവ്’ എന്ന് സംബോധന ചെയ്യുന്നത് ചില ക്രിസ്തീയ മൌലീകവാദികള്‍ എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്യാറുണ്ട്. എന്തുകൊണ്ടാണ് അപ്പോസ്തോലിക സഭകള്‍ മറിയാമിനെ ദൈവമാതാവ് എന്ന് വിളിക്കുന്നത്‌ എന്ന് വിവരിക്കുകയാണ് ഈ ലേഖനത്തിലൂടെ. നവീനസഭക്കാരുടെ വാദങ്ങള്‍ യേശു ദൈവം ആയതുകൊണ്ടും അനാദിയില്‍ ഉണ്ടായിരുന്നതുകൊണ്ടും ദൈവത്തിനു ജനനമോ മരണമോ ഇല്ല. അതുകൊണ്ട് തന്നെ മാതാവും ഇല്ല എന്ന് ചിലര്‍ വാദിക്കുന്നു. മറ്റു ചിലരുടെ അഭിപ്രായം അനുസരിച്ച് പുത്രന്‍ അനാദിയില്‍ ജനിച്ചത് […] Read More

പാവങ്ങളുടെ പക്ഷം ചേരുന്ന ക്രിസ്മസ്…പരിശുദ്ധ കാതോലിക്കാ ബാവ

ഒരു ക്രിസ്മസ് കൂടി പടി കടന്നെത്തുമ്പോള്‍ ലോകം മുഴുവന്‍ ഉത്സവ ലഹരിയിലാണ്. ലോക രക്ഷക-നായി അവതരിച്ച യേശുക്രിസ്തുവിന്റെ ജനനപ്പെരുന്നാള്‍ കോടിക്കണക്കിന് രൂപ മറിയുന്ന കമ്പോളമായിമാറിയിരിക്കുന്നു.എന്തിനേയും വില്പനചരക്കാക്കി ലാഭം കൊയ്യുന്ന ഒരു വണിക് സംസ്ക്കാരം ക്രിസ്മസിനേയും മൊത്തവിലയ്ക്ക് എടുത്തിരിക്കുന്നു.എന്നാല്‍ ക്രിസ്മസില്‍ അധികം ശ്രദ്ധിക്കപെടാതെ പോകുന്നഒരു വിഷയമാണ് ആദ്യത്തെ ക്രിസ്മസ് പാവങ്ങളുടേത് ആയിരുന്നു എന്നുളളത് പരിശുദ്ധ കാതോലിക്ക ബാവ പറഞ്ഞു . ഒന്നാമത്, ആരും ഗൌനിയ്ക്കാനിടയില്ലാത്ത ഒരു പശു തൊഴുത്താണ് ക്രിസ്മസിന്റെ രംഗവേദി സമൂഹത്തിലെ മാന്യന്‍മാരും പണ്ഡിതരും പണക്കാരും തങ്ങുന്ന […] Read More

Prophecy, the Bible and Jesus

Born of the Seed of the Woman Gen. 3:15, “And I will put enmity between you and the woman, and between your offspring and hers; he will crush your head, and you will strike his heel.” Matt. 1:20, “But after he considered this, an angel of the Lord appeared to him in a dream and […] Read More

ചിന്നിയ കുടം

ഒരിക്കല്‍ ഒരു കൃഷിക്കാരന്‍ തന്റെ കൃഷിഭൂമിയിലേക്ക് ദൂരെ നദിയില്‍നിന്ന് രണ്ട് കുടങ്ങളില്‍ വെള്ളം തണ്ടില്‍ തൂക്കി കൊണ്ടുവന്ന് നനയ്ക്കുകയായിരുന്നു. നദിയില്‍നിന്ന് കൃഷിഭൂമിയിലേക്കുള്ള യാത്രയില്‍ ഒരു കുടം കല്ലില്‍ തട്ടി ചിന്നല്‍ വീണു. എങ്കിലും അയാള്‍ ആ കുടം ഉപേക്ഷിക്കാതെ തന്റെ പരിശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു. വെള്ളവുമായി കൃഷിയിടത്തില്‍ എത്തുമ്പോള്‍ ചിന്നിയ കുടത്തിലെ വെള്ളം ഏകദേശം തീര്‍ന്നിട്ടുണ്ടാകും. മറ്റേ കുടത്തിലെ സമൃദ്ധിയായ ജലം ഉപയോഗിച്ച് അയാള്‍ സന്തോഷത്തോടെ വിള നനയ്ക്കുന്നതുകണ്ടപ്പോള്‍ ചിന്നിയ കുടത്തിന് അപകര്‍ഷത തോന്നി യജമാനനോട് തന്നെ ഉപേക്ഷിക്കുവാന്‍ […] Read More

Inner Healing Retreat

  A five day course of devotional treatment to a man’s body , soul and particularly to spirit. Classes are offered based on the word of God so as to evoke awareness of Sin, leading to honest repentance and open confession. Gifted Counselling with the aid of the Holy Spirit brings forth into light transgressions […] Read More

25 Tips to lead a happier life

. ‎    Take a 10-30 minute walk every day. & while you walk, SMILE. It is the ultimate antidepressant. 2. Sit in silence for at least 10 minutes each day. 3. When you wake up in the morning, Pray to ask God’s guidance for your purpose, today. 4. Eat more foods that grow on […] Read More

Expectations of Youth-Positive Psychology

യുവതലമുറയുടെ പ്രതീക്ഷ – ക്രിയാത്മക മന:ശാസ്ത്രം മന:ശാസ്ത്രം എന്ന്  കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ  ചെറുപ്പക്കാര്‍  ചിരിക്കും .  വയറ്റില്‍ കുതിര ഓടുന്നതും ഹിപ്നോടിസം ചെയ്യുന്നതും, ചെമ്പരത്തി പൂവ് ചെവിയില്‍ വച്ചിരികുന്നതും ഒക്കെയാണ് മനസ്സില്‍  വരുന്ന ചിന്തകള്‍. കുറച്ചു കാലം മുന്‍പ് വരെ മന:ശാസ്ത്ര ശാഖ  കടന്നു പോയ വഴിയും അത് തന്നെ – വിവിധ ചികിത്സാ രീതികള്‍……… കഴിഞ്ഞ കാലം വരെ പ്രശ്നങ്ങള്‍ വരുമ്പോള്‍ എങ്ങനെ നേരിടും എന്നായിരിന്നു  മന:ശാസ്ത്രഞ്ജര്‍ പരിശീലിപ്പിച്ചിരുന്നത്  എങ്കില്‍ ഇപ്പോള്‍ പ്രശ്നങ്ങള്‍  എങ്ങനെ […] Read More

A Study of the Lord’s Prayer

  If we don’t understand this prayer exactly the same way his disciples understood it, Jesus will have to rephrase it. The terms such as heaven and Kingdom of God may not mean the same today as it meant in Jesus time.  Our world hasn’t changed much from Jesus’ time, but our worldview has radically […] Read More

Sermon on Luke 18:18

Eligibility for Eternal Life/ Kingdom of God: A Meditation on Luke 18:18-27 The Gospel reading for sixth Sunday after the feast of the Cross comes from the Gospel according to St. Luke 18:18-27. This story is about the ruler who sought “eternal life”. All texts that are prescribed by the Church for reading during this […] Read More

What you do to the person who helps you to fulfill your ambitions

നിങ്ങളുടെ ജീവിതാഭിലാഷം എന്താണ്? നിങ്ങളുടെ ജീവിതാഭിലാഷം സാധിച്ചു തന്ന/ സഹായിച്ച വ്യക്തിക്കുവേണ്ടി നിങ്ങൾ എന്ത് ചെയും???. ചോദ്യത്തിൻറെ ഒന്നാം ഭാഗം എളുപ്പമാണ്. എന്നാൽ രണ്ടാം പകുതി കുഴപ്പിക്കുന്നതും. ഉത്തരം കണ്ടെത്തി വച്ചോളൂ. നമുക്ക് ഇത്തവണ ചർച്ച ചെയ്യാം. എല്ലാ ജീവജാലങ്ങളും അഭിനന്ദനം ആഗ്രഹിക്കുന്നു. എന്നാൽ അത് പകർന്നു കൊടുക്കുവാൻ അത്ര എളുപ്പമുള്ള കാര്യമല്ല. ഇത് ജന്മസിദ്ധവാസന ഒന്നും അല്ല, പരിശ്രമിച്ച് ആർജ്ജിച്ചെടുക്കേണ്ട ഒരു സത്ഗുണമാണ്. കൃതജ്ഞതയും അഭിനന്ദനവും വിവിധ തലങ്ങളിൽ പ്രാധാന്യം അര്ഹിക്കുന്നു എന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. ആത്മീയ-തലം:- […] Read More

Contact us Online Donation T V Show Prayer Request News letter