World Church News

കുർബാനയിലെ വീഞ്ഞ്- ഡോ. ഡി. ബാബു പോൾ

                                     ഡോ. ഡി. ബാബു പോൾ പള്ളിയെ വെള്ളാപ്പള്ളി പരിഹസിച്ചപ്പോൾ കഥയറിയാത്തവർ മാത്രമായി രിക്കും ആസ്വദിച്ചിരിക്കുക. എങ്കിലും പള്ളിയും വീഞ്ഞും തമ്മിൽ എന്താണ് ബന്ധം എന്ന് അറിയുന്നത് മലയാളിയുടെ പൊതുവിജഞാനത്തിന് അനുപേക്ഷ ണീയമാണ് എന്ന് തെളിഞ്ഞിരിക്കുന്നു. ഈജിപ്തിലെ ഫറവോ രാജാക്കന്മാർ വീഞ്ഞ് ഉപയോഗിച്ചിരുന്നു എന്ന തിന് തെളിവുണ്ടെങ്കിലും ക്രിസ്തുവിന് 1100 സംവത്സരങ്ങൾക്ക് മുൻപ് […] Read More

ഇസ്രാഈലിനോട് പോപ്പ്: ‘ഞാന്‍ ഹൃദയം കൊണ്ട് അഭ്യര്‍ത്ഥിക്കുകയാണ്, ദയവായി നിര്‍ത്തൂ’

റോം: ഗസ്സയ്ക്കു മേലുള്ള അക്രമം നിര്‍ത്താന്‍ ഇസ്രാഈലിനോട് പോപ്പ് ഫ്രാന്‍സിസിന്റെ വികാരഭരിതമായ അഭ്യര്‍ത്ഥന. ‘ദയവായി നിര്‍ത്തൂ. എന്റെ മുഴുഹൃദയം കൊണ്ട് അഭ്യര്‍ത്ഥിക്കുകയാണ്. നിര്‍ത്താനുള്ള സമയമായി. നിര്‍ത്തൂ, ദയവായി…’ റോമിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പ്രസംഗത്തിനൊടുവില്‍ പോപ്പ് പറഞ്ഞു. ചെറിയ പെരുന്നാള്‍ ദിനത്തിലും ഗസ്സയിലെ ജനങ്ങള്‍ക്കു മേലുള്ള ഇസ്രാഈല്‍ നരമേധം തുടരുന്നതിനിടെയാണ് അര്‍ജന്റീനക്കാരനായ പോപ്പിന്റെ അഭ്യര്‍ത്ഥന.   ‘സഹോദരീ സഹോദരന്മാരേ. യുദ്ധം പാടില്ല. എല്ലാത്തിനുമുപരി ഞാന്‍ ചിന്തിക്കുന്നത് ആ കുട്ടികളെക്കുറിച്ചാണ്. ജീവിതത്തെപ്പറ്റിയുള്ള, ഭാവിയെപ്പറ്റിയുള്ള മോഹം നഷ്ടപ്പെട്ട ആ കുട്ടികളെക്കുറിച്ച്. […] Read More

Mar Nicholovos participates in Prayer for Slain Coptic Christians

NEW YORK: On the evening of Sunday, April 21, 2013, a large crowd of faithful from Orthodox Churches seeking justice and peace, filled St. Patrick’s Cathedral in New York, New York, as they condemned the acts of violence in Cairo, Egypt. Northeast American Diocesan Metropolitan of Malankara Orthodox Church, Zachariah Mar Nicholovos, led a delegation […] Read More

Contact us Online Donation T V Show Prayer Request News letter