പ്രത്യാശ നല്കുന്ന ഉയിര്പ്പ്

യേശുവിന്റെ ഉയിര്പ്പ് സമൂഹത്തിന് നല്കുയന്ന പ്രത്യാശയും സഭയ്ക്ക് മുമ്പില്‍ ഉയര്ത്തു ന്ന വെല്ലുവിളിയും ചെറുതല്ല. നിലനിന്നു വരുന്ന ജീര്ണിലച്ച മൂല്യങ്ങള്‍ മനുഷ്യത്വം നഷ്ടപ്പെട്ട ഘടനകള്ക്കുംമ നേര്ക്കുീ ചെറുത്ത് നില്പ്പ് നടത്തുന്നവര്ക്കെ തിരെ അടിച്ചമര്ത്തലല്‍ ഉണ്ടാകും എന്നതാണ് ക്രിസ്തുവിന്റെ വധം നല്കുനന്ന സൂചന. എന്നാല്‍ അടിച്ചമര്ത്ത ല്‍ നടത്തുന്ന ശക്തികളെ വെല്ലുവിളിച്ചു നീതിയ്ക്കുവേണ്ടി പോരാടുന്നവര്ക്ക് പ്രത്യാശ നല്കുതന്നതാണ് ഉയിര്പ്പ്്. ക്രിസ്തുവിന്റെ ശരീരത്തിന്റെ‍ ഉയിര്പ്പ് അവര്‍ പ്രതിനിധീകരിച്ച ആശയങ്ങളേയും, നിലപാടുകളുടെയും പുനര്ജീഉവനമായിരുന്നു. സാമുഹ്യ- രാഷ്ട്രീയ – മത സംഘടനകളില്‍ നിലനിന്ന മനുഷ്യത്വ രഹിതമായ നിലപാടുകള്‍ വിയോജിപ്പിന്റെ ശബ്ദം ഉള്ക്കൊ ള്ളുവാന്‍ തയ്യാറാകുന്നില്ല. ഇവയെ പരിവര്ത്തിനപ്പെടുത്തുവാന്‍ നിര്ബലന്ധിക്കുന്നതാണ് ക്രിസ്തുവിന്റെച പുനരുദ്ധാനം. ക്രിസ്തുവിന്റെള ഉയര്പ്പിാല്‍ അടിച്ചമര്ത്ത പ്പെട്ട സകലരുടേയും സാന്നിദ്ധ്യമുണ്ട്. ക്രിസ്തുവിന്റെന വധവും ശരീരത്തിന്റെന കുഴിച്ചു മൂടലും വഴി സത്യത്തെ മൂടി വയ്ക്കാം എന്ന്‍ കരുതിയവരുടെ കണക്കു തെറ്റുകയായിരുന്നു. സത്യം പ്രകോപനപരമാണ്. അതിനെ കുഴിച്ചു മൂടാന്‍ ശ്രെമിച്ചാലും അത് നടത്തിയ പ്രകോപനം ഉയരത്തെഴുന്നേല്പ്പി ലൂടെ സൃഷ്ടിച്ചു കൊണ്ടിരിക്കും. സഭ ക്രിസ്തുവിന്റെേ പുനരുദ്ധാന ശരീരമായി സ്വയം മനസിലാക്കിയവര്ക്ക് ക്രിസ്തുവിന്റെവ ശരീരമായി നിലനിന്ന പ്രകോപന ദൗത്യം നിലനിര്ത്തി യത് കൊണ്ടാണ്. എന്നാല്‍ ആ സഭയ്ക്ക് ഇന്ന് എത്രമാത്രം പ്രകോപനകരമായി സത്യസാന്നിദ്ധ്യമായി പരിണമിക്കാനവുമെന്നാണ് അതിനു മുമ്പിലുയരുന്ന വെല്ലുവിളി. സഭ സമൂഹത്തേയും അധികാര ഘടനകളെയും പ്രകോപിപ്പിക്കാന്‍ ത്രാണി നേടിയലേ ക്രിസ്തുവിന്റെക ഉത്ഥിത ശരീരം ആകുന്നുള്ളൂ. സത്യത്തിനും നീതിയ്ക്കും വേണ്ടി ചെറുത്തു നില്പ്പ് നടന്നിടത്ത് സഭയുടെ പിണക്കങ്ങളും ഐക്യഭാവവും ഇല്ലായെങ്കില്‍ ഉയിര്പ്പ് അന്പകത് നോമ്പിന്റെു പെരുന്നാളായി മാറും. ഉയിര്പ്പു യര്ത്തു്ന്ന വെല്ലുവിളി സ്വീകരിച്ച് ക്രിസ്തുവിന്റൊ പ്രകോപന സാന്നിദ്ധ്യമാകാന്‍ സാധിക്കുന്നതാണ് ഉയിര്പ്പി ന്റെ ആഘോഷത്തിന് സഭയെ പ്രപ്തമാക്കുന്നത്‌.