H.G.Dr.Thomas Mar Athanasious

സുവിശേഷം വാഗ്ദത്തം നല്കുന്ന വിമോചനം വെറുതെ പ്ര ഘോഷിക്കപ്പെടെണ്ടത് മാത്രമല്ലെന്നും സാർഥകമായജീവിത യാതാർത്യമായി  അനുഭവതലത്തിൽ തന്നെ നമ്മുടെ ആരാധനയിലൂടെ സഭാജീവിതത്തിലും വ്യക്തിജീവിതത്തിലും സംവേദനം ചെയ്യപ്പെടേണ്ടതു കൂടി ആണെന്ന് ഇതുവരെയുള്ള സുഖദയുടെ പ്രവർത്തനങ്ങൾ കൊണ്ട് സമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. സുഖദയുടെ പ്രവർത്തനങ്ങളെ ലോകം  മുഴുവൻ അറിയുന്നതിനായി വെബ്സൈറ്റിലൂടെ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇതിന്റെ പ്രവർത്തകർക്ക് എല്ലാ ആശംസകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.