Dhaiva Manushyante Snehagita -10

Rs.100.00

Author :Maria Valtorta
Publisher :GENERAL BOOKS (SOPHIA)
Language :Malayalam
Binding :Paper Back
Number Of Pages :418
Year of Release :1994

SKU: 50. Category: . Tags: , .

Product Description

2000 വർഷം പിന്നിട്ട സഭയിലെ ആധുനിക തനയർക്ക് ഈശോ തന്‍റെ ജീവിതവും ചെയ്തികളും വളരെ ലളിതമായ സ്വന്തശൈലിയിൽ വിവരിച്ച് തരുന്ന ഈ പുസ്തക പരമ്പര അനേകർക്ക് ആത്മീയ ഉണർവ് നൽകുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. ഭൗതികതയുടെ അതിപ്രസരവും തന്മൂലമുണ്ടാകുന്ന ആത്മീയ മാന്ദ്യവും വിവേചിച്ചറിഞ്ഞ് ദൈവരാജ്യത്തിന്‍റെ മക്കളായി ജീവിക്കുവാൻ ഈ ഗ്രന്ഥം പ്രയോജനപ്പെടുന്നു.