Dhanyamee Dhinam

Rs.230.00

Author :P.R Nadhan
Publisher :Mathrubhumi Books
Language :Malayalam
Binding :Paper Back
Number Of Pages :336
Year of Release :2013

SKU: 50. Category: . Tags: , .

Product Description

ഓരോ ദിനവും ധന്യമാക്കുവാൻ സഹായിക്കുന്ന വാക്കുകളും ജീവിതസന്ദർഭങ്ങളും. ഈശ്വരീയതകൊണ്ട് ധന്യമാണ് നമ്മുടെ ഓരോ ദിനവും. നമ്മെ വലയം ചെയ്യുന്ന ഈ കാരുണ്യത്തെ സ്വാംശീകരിക്കാൻ കഴിയുന്നവന് അസാധ്യമായി ഒന്നുമില്ല. ഈശ്വരന്‍റെ വിരൽസ്പർശം നമ്മെ അറിയിക്കുകയും, ദൈനംദിന ജീവിതസന്ദർഭങ്ങളെ പുതിയൊരു ഉൾക്കാഴ്ചയോടെ സമീപിക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്ന ഒരപൂർവ പുസ്തകം.