Jeevithavijaya Manthrangal

Rs.99.00

Author :Sebin S Kottaram
Publisher :GENERAL BOOKS (SOPHIA)
Language :Malayalam
Binding :Paper Back
Number Of Pages :152
Year of Release :2008

SKU: 50. Category: . Tags: , .

Product Description

ഓരോരുത്തരിലും മറഞ്ഞുകിടക്കുന്ന സവിശേഷമായ കഴിവുകൾ കണ്ടെത്താനും അവ തേച്ചുമിനുക്കി ജീവിതവിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കി മാറ്റാനും സഹായിക്കുന്ന മന്ത്രങ്ങളാണ് ഈ പുസ്തകത്തിൽ. ജീവിത വിജയത്തിന് നിദാനമായ ഘടകങ്ങളെക്കുറിച്ച് ഉദാഹരണസഹിതം വിശദമാക്കി ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.